ഭയപ്പെടേണ്ട നാം ഭയപ്പെടേണ്ട നാം
കൊറോണ എന്ന ഭീകരനെ ഭയന്നിടേണ്ട
ജാഗ്രത വേണം ജാഗ്രത വേണം
എല്ലായ്പ്പോഴും ജാഗ്രത വേണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല കൊണ്ട് വായ മൂടണം
കൈകൊടുക്കണ്ട നാം കൈകൊടുക്കണ്ട നാം
കൈകൂപ്പിയാല്‍ മതി
കൈകഴുകണം കൈകഴുകണം
ഇടയ്ക്കിടയ്ക്ക് കൈകഴുകണം
വൃത്തിയാക്കണം വൃത്തിയാക്കണം
വീടും പരിസരവും വൃത്തിയാക്കണം
തുരത്തണം നമ്മള് തുരത്തണം
കൊറോണ എന്ന ഭീകരനെ