ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും

പ്രകൃതിയും മനുഷ്യനും

പണ്ടൊരു കാലത്ത് മനുഷ്യനും പ്രകൃതിയും കൂട്ടുകാർ ആയിരുന്നു. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു. അതിനു പകരം പ്രകൃതി മനുഷ്യന് അവശ്യസാധനങ്ങൾ കൊടുത്തു. ഒരിക്കൽ മനുഷ്യൻ അഹങ്കാരികളും അത്യാഗ്രഹികളും ആയി പണത്തിനു വേണ്ടി അവർ പ്രകൃതിയെ നശിപ്പിച്ചു തുടങ്ങി. ഇതിനു തിരിച്ചടിയായി പ്രളയവും വരൾച്ചയും മഹാമാരികളാലും പ്രകൃതി മനുഷ്യനെ ശിക്ഷിക്കുന്നു. അതു കൊണ്ട് പുതുതലമുറയിൽപ്പെട്ട നമുക്ക് പണ്ടത്തെപ്പോലെ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാം.

ഭഗത്
2 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം