കരുതലിൻ നാളിൽ വീട്ടിലായിരുന്നീടുമ്പോൾ കളിയിലും കാര്യത്തിലും കരുതലുണ്ടാകണം പ്രാർത്ഥിച്ചീടണം ഈ മാരിതൻ നടുവിൽ വേദനിച്ചീടും മാനവർക്കായ് വരുവിൻ ഒന്നിച്ചു കൈകൂപ്പാം നല്ല നാളേയ്ക്കായ് ദൈവസന്നിഥിയിൽ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത