ആരും കൊതിക്കും മഴവില്ലേ, ആകാശത്തിൻ ചങ്ങാതീ മഴ മാറുന്ന നേരത്ത് മാനത്തുവിരിയുംമഴവില്ലേ ഏഴുനിറമുള്ള മഴവില്ലേ എന്തൊരുചന്തം മഴവില്ലേ എന്നുടെകൂടെ വരുമോ നീ? എന്നോടൊത്തു കളിക്കാനായ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത