നീല നിറമുള്ള ആകാശം രാവിലെ സൂര്യനുദിച്ചീടും കാറ്റും മഴയും വന്നെന്നാൽ കറുത്തിരുളും ആകാശം രാത്രിയിലെത്തുംഅമ്പിളിമാമൻ മിന്നിത്തിളങ്ങും നക്ഷത്രങ്ങൾ കാണാനെന്തു രസമാണ് ഭംഗിയുള്ള ആകാശം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത