വന്നു കഴിഞ്ഞു ഭീഷണിയായ് വലിയൊരു വിപത്തായ് തടുത്തു നിൽക്കാൻ പേടിയായ് തൊട്ടടുത്തെത്തീ മരണം പട പൊരുതി വിജയിച്ചിട്ടുണ്ട് പ്രളയത്തെയും നിപ്പയെയും തടുത്തിട്ടുണ്ട് ആ നമുക്കെന്തിനാ പേടി വീട്ടിലിരുന്ന് തടുക്കാം ഭയമില്ലാതെ പ്രതിരോധിക്കാം ഒറ്റ കെട്ടായി
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത