ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
ഒരു രാജ്യത്ത് ഒരു വലിയ അസുഖം.അത് എല്ലാ ജനങ്ങളെയും പിടികൂടി. അവസാനം കണ്ടുപിടിച്ചു.കോവിഡ് എന്ന മഹാമാരി.ജനങ്ങൾ മരിച്ചു വീഴാ൯ തുടങ്ങി. ഇപ്പോൾ ലോകം മുഴുവ൯ കോവിഡ്.എല്ലാവരും വീട്ടിലിരിക്കുന്നു. എന്നു മാറും ഈ അസുഖം ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |