ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കളിച്ചു കളിച്ചു രസിക്കാനായ് അവധിക്കാലം വന്നല്ലോ അവധിക്കാലം വന്നപ്പോൾ കൊറോണ എന്നൊരു വൈറസ് ലോകം മുഴുവ൯ വന്നല്ലോ പുറത്ത് പോകാ൯ പറ്റൂൂല്ല കളിക്കാ൯ പോലും പറ്റൂൂല്ല കൂട്ടം കൂടാ൯ പാടില്ല നല്ലൊരു അവധിക്കാലം കിട്ടാ൯ ഒരുമയോടെ പ്രാ൪ത്ഥിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത