കൊറോണയെ ഒന്നായി പ്രതിരോധിക്കാം ഇടയ്ക്കിടെ സോപ്പ് കൊണ്ട് കൈകൾ നന്നായി കഴുകേണം മൂക്കും വായും മൂടി കെട്ടാം തമ്മിൽ തമ്മിൽ അകലം പാലിക്കാം പുറത്തുപോകാതെ വീട്ടിലിരുന്നു കോവിഡ് 19നെ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത