പ്രകൃതി കാടും മേടും മാമലകളും ചെറു വൃക്ഷങ്ങളും നിറഞ്ഞ പ്രകൃതി നീയെത്ര മനോഹരി മലയും വയലും ചെറുചോലകളും നിറഞ്ഞ പ്രകൃതി നീ എത്ര മനോഹരി ഹാ !കഷ്ടം കാടുകൾ വെട്ടിയും വയൽ നികത്തിയും പൊടി പടലങ്ങൾ ആകെ നിറഞ്ഞു പ്രകൃതി ഇന്നെവിടെ നിന്റെ ഭംഗി വെള്ളത്തിനായി ഓടുന്ന മനുഷ്യർ ഒരു തുള്ളി വെള്ളത്തിനായി ഓടുന്ന മനുഷ്യർ വായുവിനായി ഓടുന്നു മനുഷ്യർ ശുദ്ധവായുവിനായി ഓടുന്ന മനുഷ്യർ എന്റെ പ്രകൃതിയെ നശിപ്പിച്ച മനുഷ്യ നിന്നെ പ്രകൃതി നശിപ്പിക്കും നിന്നെ പ്രകൃതിതന്നെ നശിപ്പിക്കും
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത