മാനത്തുള്ള മഴവില്ലേ നിനക്കേഴുനിറമാണോ? അല്ല കണ്ടു കഴിഞ്ഞാൽ നമ്മുടെ യു ളളിൽ നൂറു നിറമാണ് - സന്തോഷത്തിൻ നൂറു നിറമാണ്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത