കൈകൾ കഴുകണം

കൈകൾ കഴുകണം
കൂട്ടുകാരേ ......
മാസ്കുകൾ വയ്ക്കണം
കൂട്ടുകാരേ.....
ഒത്തൊരുമിച്ച് പരിശ്രമിച്ചാൽ
ഓടിക്കാം നമുക്കീ - കൊറോണയെ
 

ദേവനന്ദ
3ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത