കാക്ക


കാളച്ചെവികൾ പരിശോധിച്ചൊരു
കാക്ക വൈദ്യർ പറയുന്നു
പ്രകിഫലമൊന്നും തരേണ്ട
നിന്നുടെ ചെവികളിൽ ഉണ്ടെൻ ആഹാരം
 

മീര
4 ജി എം എൽ പി എസ് കു‍ടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത