ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/അക്ഷരവൃക്ഷം/റോസാപ്പൂവ്

റോസാപ്പൂവ്

പൂവേ പൂവേ റോസാ പൂവേ
എന്നുടെ അരികിൽ വന്നാട്ടെ
എന്നുടെ അരികിൽ വന്നാൽ നിന്നെ
തലയിൽ ചൂടി നടക്കും ഞാൻ
എന്നുടെ തലയിൽ ഇരുന്നാലോ
ഒത്തിരി കാഴ്ചകൾ കാണാലോ
സ്കൂളിൽ പോകും നേരത്ത്
ടീച്ചറെയും കൂട്ടരെയും കാണാലോ

ആലിയ എംഎസ്
2 A ജി എച്ഛ് എസ്സ് എസ്സ് തട്ടത്തുമല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത