ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നിശ്ഛയം അതിജീവനം

നിശ്ഛയം അതിജീവനം

അപ്രതീക്ഷിതമായി വന്ന വിരുന്നുകാരനാവാൻ.
ലോകജനതയെ - വിറയ്പ്പിക്കാൻ വന്നവൻ.
എല്ലാരേയും വീട്ടിൽ അടച്ച - മഹാവിരുതൻ.
നമ്മുടെ പല സുഹൃത്തുക്കളെയും കവർന്നെടുത്തവൻ.
വലിയവനും ചെറിയവനും അവനു മുന്നിൽ ഒന്നായിത്തീർന്നിടുന്നു.
നിശ്കൂരമായീ അവൻ ഭൂമിയിൽ താണ്ടവം ആടുമ്പോൾ
നേരിടാം നമുക്കൊരുമിച്ചാ മഹാമാരിയെ.
ഭയമില്ല വേണ്ടത് കരുതലാണ്
ശക്തമായേ എതിർത്തീടും നമ്മളൊന്നായ്.
അതിജീവനത്തിന്റെ പാത തീർക്കുന്നു നാം.
കര കയറീടും ഒരു നാൾ നിച്ഛയം.

അക്ഷയ് എം ജി
4 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത