കതകു തുറന്നി- ട്ടിതിലേ എത്തി വെറുതെ മൂളും വമ്പത്തി! മുതുകത്തല്പ- മിടം കണ്ടെത്തി പതിയെയിറക്കി ചെറു സൂചി! കൊതി തീർത്തപ്പോൾ വേഗം പാറി മുതുകു ചൊറിഞ്ഞു ഞാൻ നീറി!
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത