ശുചിയാക്കീടുക നമ്മുടെ നാടിനെ ശുചിയാക്കീടുക നാം തന്നെ വീടും പരിസരവും നാമെപ്പോഴും ശുചിയായ് തന്നെ വയ്ക്കേണം വ്യക്തിശുചിത്വം പാലിച്ചീടുക നാം നമ്മുടെ നാടിനെ രക്ഷിപ്പാൻ
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത