LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ലിറ്റിൽ കൈറ്റ്സ് 2022 - 2025 ബാച്ചിൽ 24 കുട്ടികൾ ആണ് ഉള്ളത്. അവർ നല്ല ഉത്സാഹത്തോടു കൂടിയാണ് ക്ലാസ്സുകൾ അറ്റൻഡ് ചെയ്യുന്നത്. ഇവരി6 പേര് സബ്ജില്ലാ ക്യാമ്പിൽ പങ്കെടുത്തു. അവർ നമ്മുടെ സ്കൂളിലെ കുട്ടികളെ കൂടുതൽ കാര്യങ്ങൾ മനസിലാക്കി കൊടുക്കുന്നതിനോടൊപ്പം അടുത്തുള്ള അപ്പർ പ്രൈമറി, ലോവർ പ്രൈമറി സ്കൂളുകളിലെ കുട്ടികളെയും അവർ ടെക്നോളജിയുടെ സാദ്ധ്യതകൾ കുറച്ചെങ്കിലും മനസിലാക്കി കൊടുക്കുന്നതിൽ വിജയിച്ചു.

43002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43002
യൂണിറ്റ് നമ്പർLK/2018/43002
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർആർദ്ര സജീവ്
ഡെപ്യൂട്ടി ലീഡർവൈശാഖ് ബി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിഷാരാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സജീന എസ്
അവസാനം തിരുത്തിയത്
21-09-202443002

2024 -25 വർഷത്തെ പ്രവേശനോത്സവത്തിന്റെ ഡോക്യൂമെന്റഷന് വേണ്ടി ഫോട്ടോ എടുക്കുകയാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.

എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക് ക്ലാസ് കൊടുക്കുകയാണ് നക്ഷത്രയും കാർത്തിക്കും.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 10757 അറഫ ജെ
2. 10758 ആരോമൽ എ നായർ
3. 10759 അർച്ചന എസ് എസ്
4. 10771 സൂരജ് എസ്
5. 10772 മയൂരി എം എ
6. 10776 ആനന്ദകൃഷ്ണൻ
7. 10777 ആരോമൽ എം
8. 10778 ദേവിക ആർ നായർ
9. 10781 ആർദ്ര സജീവ്
10. 10800 ആരോമൽ എസ്
11. 10802 ഹർഷൻ എച്ഛ്
12. 10810 ആരോമൽ ആർ
13. 10838 വൈശാഖ് ബി ആർ
14. 10866 ഷിബിൻ എസ് പി
15. 11148 എസ് സുമയ്യ
16. 11192 പവിത്ര പ്രവീൺ എസ്
17. 11217 നക്ഷത്ര എസ്
18. 11248 അമൽ എസ്
19. 11306 അഫ്‌ലഹ് എ
20. 11313 ജ്യോതിഷ് ജെ ആർ
21. 11371 ജിസ്മി എസ്
22. 11428 ഷിഫിൻ എസ് എസ്
23. 11435 കാർത്തിക് വി
24. 11599 റിസ്വാ ഫാത്തിമ എസ്