കോവിഡ് 19.
കോവിഡ് എന്ന രോഗത്തോടു നാം പോരാടി ജയിക്കുവാൻ, നാം എവിടെയെങ്കിലും പോയിട്ടുവന്നാൽ കൈകഴുക. സോപ്പുനല്ലതു പോലെ പതച്ചു തേക്കണം. കടകളിൽ നാം പോകുമ്പോൾ 1 മീറ്റർ അകലം പാലിക്കുക. ആൾക്കൂട്ടം ഉള്ള സ്ഥലത്ത് പോകാതെയിരിക്കുക. ചുമക്കുമ്പം പൊത്തിപ്പിടിക്കുക. തുമ്മുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കുക. യാത്ര ചെയ്യുമ്പോൾ മാസ്ക് ധരിക്കുക. ആരോഗ്യവകുപ്പും പോലീസും നൽകുന്ന നിയന്ത്രണങ്ങൾ പാലിക്കുക. അങ്ങനെ നമുക്ക് ഒരുമിച്ച് കോവിഡ്-19 നെ ഓടിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|