കോവിഡ് -19
1. പുറത്ത് പോയാൽ ഉടനെ കൈയും മുഖവും കഴുകുക.
2. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മറക്കുക.
3. മറ്റു വ്യക്തികളുമായി ഇടപഴകുമ്പോൾ അകലം പാലിക്കുക.
4. പുറത്തു പോകുമ്പോൾ കൈയ്യിൽ കൈയുറയും വായും മൂക്കും മാസ്ക് ഉപയോഗിച്ചും മറക്കാൻ ശ്രമിക്കുക.
5. ആഹാരത്തിന് മുമ്പും പിമ്പും കൈയ്യും വായും കഴുകുക.
6. വൃത്തിയുള്ള ആഹാരം കഴിക്കുക.
7. വൃത്തിയുള്ള വസ്ത്രം ധരിക്കുക.
8. നഖങ്ങൾ കൃത്യമായി വെട്ടുക.
9. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കാവൂ.
10. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|