ജാതി

എത്രയെത്ര ജാതികളുമതിൽ

എത്രയന്ധവിശ്വാസങ്ങളും

ജീവിച്ചിരുന്നു അക്കാലം വരെ

ഇന്നിതാ,

ഈ ആഗോളമാരിയിൽ ഇന്നിതാ,

ഈ വ്യാധിയിൻ വേളയിൽ

രണ്ടേ രണ്ട് ജാതി മാത്രം.

ഒന്നതിൽ കോവിഡ് പോസിറ്റീവ്,

പിന്നൊന്ന് നെഗറ്റീവും

നാസിയ
10 A ജി എച്ച് എസ്സ് കറ്റച്ച കോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത