പ്രകൃതി

ഭൂമിയാം മാതാവിനെ......
മക്കളാം നികൃഷ്ടമാം.....
ചെയ്തികളാൽ കോപതീയിലാഴ്ത്തി.......
ഭൂകമ്പം, പ്രെളയം, പല പല....
ദുരന്തങ്ങൾ എന്നിവ നൽകി...
പ്രകൃതി മാതാവ് നമ്മെ
തിരുത്തുവാൻ ശ്രമിച്ചു.....
എന്നിട്ടും മക്കൾ നല്ലവഴി പോകാത്തതിനാൽ......
പ്രകൃതി മാതാവ് വീണ്ടും
മഹാമാരികളേകി.......
ഇനിയാം പ്രകൃതിയെ സ്നേഹിച്ചിടാം വരും തലമുറയെ കാത്തിടാം !



സനുജ ജെ ആർ
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത