അതിജീവനം


തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ കണിയെ തുരത്തണം
നമ്മളീ ലോകഭീതിയെ
ഭയപ്പെടേണ്ട കരുതലോടെ
ഒരുമയോടെ നീങ്ങിടാം
മുന്നിൽ നിന്ന് പടനയിച്ച്
കൂടെയുണ്ട് പോലീസും
തകർക്കണം തകർക്കണം നമ്മളീ കോറോണതൻ കണിയെ
തുരത്തണം നമ്മളീ ലോകഭീതിയെ
ഈ കോറോണയേ.
 

ദിയ ഷെറിൻ
5G ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത