കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/നാഷണൽ കേഡറ്റ് കോപ്സ്-17

കെ പി ആർ പി സ്കൂളിൽ ഒരു എൻ.സി.സി. യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ആണ്കുട്ടികളൂം പെൺകുട്ടികളൂം അടക്കം നൂറിലധികം കുട്ടികൾ ഇതിൽ അംഗങ്ങളാണ് എം എസ് രാജലക്ഷ്മി ടീച്ചേർക്കാണ് ഇതിന്റെ ചുമതല