ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് പ്രധാനാധ്യാപിക സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ സാർ സീനിയർ അസിസ്റ്റൻ്റ് സുനിൽകുമാർ സാർ SITC ശ്രീജേഷ് സാർ, ക്യാമ്പ് ഡയറക്ടർ ആഘോഷ് സാർ കൈറ്റ് മാസ്റ്റർ ശിഗേഷ് സാർ, കൈറ്റ് മിസ്ട്രസ് അനിത സി കെ എന്നിവർ സംസാരിച്ചു.

 
പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം
 
ഉദ്ഘാടനം
 
ക്യാമ്പ്