ജെ ആർ സി    കെ എം എച്ച് എസ് കരുളായി
         കെ എം എച്ച് എസ് കരുളായിൽ ഏകദേശം 15 വർഷമായി ജൂനിയർ റെഡ്ക്രോസ് പ്രവർത്തിക്കുന്നു സേവനത്തിനും ആരോഗ്യത്തിനും മുൻതൂക്കം നൽകി പ്രവർത്തിക്കുന്ന ജൂനിയർ റെഡ് ക്രോസ് രണ്ട് യൂണിറ്റുകൾ സ്കൂളിൽ ഉണ്ട്. കോവിഡി   ത‍ുടക്കത്തിൽ തന്നെ കേഡറ്റുകൾ ഓരോരുത്തരും അഞ്ച് മാസ്ക്കുകൾ വരെ സംഭാവന നൽകി സേവനം നടത്തിയിരുന്നു.  സ്കൂളിലെ ഓരോ പ്രവർത്തനങ്ങളിലും ജെ ആർ സി കേഡറ്റിൻെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ജെ ആർ സി കോർഡിനേറ്റർ മാരായി ജയപ്രകാശ് തമ്പിമാസ്റ്ററ‍ും,  ധന്യ ടിയും പ്രവർത്തിക്കുന്നു.