അതിജീവനം എന്ന വാക്കിലായ്
അടിയുറച്ചീ ടുന്ന ഭാരതം
ഇമവെട്ടാതെ ഈ നാടിനുവേണ്ടി
ഇമവെട്ടാതെ ഈ നാടിനുവേണ്ടി
പടപൊരുതുന്നു ഈ സമൂഹം
ഒരേ മനസ്സാൽ ഒരേ സ്വരത്താൽ
അതിജീവിച്ചീടും.... നാം വിജയം കൈവരിക്കും
അതിജീവിച്ചീടും ... നാം വിജയം കൈവരിക്കും
കൊറോണയെന്ന വില്ലനെ നാം അതിജീവിച്ചീടും