ഒാടിയൊളിക്കുന്നു ആളുകളെല്ലാം വൈറസിനെ പേടിച്ചിട്ട് കോവിഡ് എന്ന് പേരുണ്ടതിന് ചൈനയിൽ നിന്ന് വന്നതാണേ കൈുകൾ കഴുകണമെപ്പോഴും നാം മാസ്ക്ക് ധരിക്കണം പോകുമ്പോൾ ഒന്നായ് കൈകൾ ചേർത്തു പിടിച്ച് ഒാടിച്ചീടാം കോവിഡിനെ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത