കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/എന്റെ ഗ്രാമം
മണ്ണഞ്ചേരി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് മണ്ണഞ്ചേരി .മണ്ണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശമാണ് കാവുങ്കൽ
ഭൂമിശാസ്ത്രം
ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 10 കി.മീ വടക്കായാണ് മണ്ണഞ്ചേരി സ്ഥിതി ചെയ്യുന്നത് .ഗ്രാമത്തിന്റെ കിഴക്കേ അതിർത്തിയാണ്
വേമ്പനാട് കായൽ .മണ്ണഞ്ചേരിയിൽ നിന്നും 2 കി.മി പടിഞ്ഞാറ് മാറി കലവൂരിലൂടെയാണ് NH 47 കടന്നുപോകുന്നത് .
പ്രധാന പൊതുസ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ മണ്ണഞ്ചേരി
- പോസ്റ്റ് ഓഫീസ് മണ്ണഞ്ചേരി
- സർക്കാർ ആയുർവ്വേദ കേന്ദ്രം കാവുങ്കൽ
- ഗ്രാമ പഞ്ചായത്ത് മണ്ണഞ്ചേരി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ.ഹൈസ്കൂൾ മണ്ണഞ്ചേരി
- കാവുങ്കൽ പഞ്ചായത്ത് എൽ.പി.എസ്
- ഗവ.ഹയർ സെക്കന്ററി സ്കൂൾ .കലവൂർ
ആരാധനാലയങ്ങൾ
- ശ്രീ പൂഞ്ഞിലിക്കാവിൽ ദേവിക്ഷേത്രം.കാവുങ്കൽ
- സെന്റ് മേരീസ് പള്ളി.മണ്ണഞ്ചേരി
- ടൌൺ ജുമാ മസ്ജിദ് .മണ്ണഞ്ചേരി
- ചിയാംവെളി ഇർഷാദുൽ ഇസ്ലാം മദ്രസ,മണ്ണഞ്ചേരി
- തൃക്കോവിൽ മഹാദേവക്ഷേത്രം .മണ്ണഞ്ചേരി