പൂവും പൂമ്പാറ്റയും പൂന്തോട്ടത്തിലെ പൂമ്പാറ്റ വർണ്ണച്ചിറകുള്ള പൂമ്പാറ്റ പാറിപ്പറക്കുന്ന പൂമ്പാറ്റ ചിരിച്ചു നിൽക്കും പൂമ്പാറ്റ ഒളിഞ്ഞു നിൽക്കും പൂമ്പാറ്റ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത