എന്റെ വീട്ടിൽ നടുമുറ്റത്ത് വിടർന്നു നിൽക്കും പൂക്കളുമായി സുന്ദരമായൊരുപൂന്തോട്ടം ആ പൂന്തോട്ടത്തിൽ ചെത്തി, മുല്ല, റോസാപ്പൂക്കൾവിരിയുന്നു വെള്ളവും വളവും നൽകും ഞാൻ നിത്യവുംനന്നായി നോക്കും ഞാൻ സുന്ദരമായൊരുപൂന്തോട്ടം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത