ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഭീകരൻ വന്നു ഭീകരൻ വന്നു കൊറോണ എന്ന ഭീകരൻ വന്നു ആളേ കൊല്ലും മഹാമാരി ഭൂമിയിൽ നിന്ന് തുടച്ചുമാറ്റാൻ നമുക്ക് വേണ്ടത് ജാഗ്രതയാണ് ഭയപ്പെടേണ്ട കരഞ്ഞിടേണ്ട … പ്രതിരോധിക്കാം മനുഷ്യരേ…. നമുക്ക് പ്രതിരോധിക്കാം കൊറോണയെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത