എ എം യു പി എസ് കുറ്റിത്തറമ്മൽ/സൗകര്യങ്ങൾ/എയറോബിൻ കമ്പോസ്റ്റ്

ശുചിത്വമിഷനും പഞ്ചായത്തും സംയോജിതമായാണ് സ്കൂളിൽ എയറോബിൻ കമ്പോസ്റ്റ്  ആരംഭിച്ചത്. തുംഗൂർ മോഡൽ എയറോബിൻ കമ്പോസ്റ്റ് മലപ്പുറം ജില്ലകളിലെ സ്കൂളിൽ ആദ്യമായി ആരംഭിച്ചത് കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിലാണ്.