എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/ഒരുമയോടെ...... മുന്നോട്ട്

ഒരുമയോടെ...... മുന്നോട്ട്

കൊറോണ എന്ന മാരകം
 മാനവരുടെ ജാതകം മാറ്റിമറിച്ച മാരണം....

 കൊറോണയെ തുരത്തുവാൻ
 ശുചിത്വ പാത തുടർന്നിടാം
 ഭീതി അകറ്റി മുന്നേറാം.....
   
 കൊറോണ എന്ന വിപത്തിനെ ഒരുമയോടെ
 തകർത്തിടാം
 ഭൂമിയുടെ സൗന്ദര്യമേ
 തിരികെ വരൂ......... ലാവണ്യമേ..........

മുഹമ്മദ്‌ ഷമീൽ
3 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത