കണ്ണും മൂക്കും വായും തൊടാതിരിക്കേണം. വീട്ടിൽ തന്നെ ഇരിക്കേണം. കൈകൾ നന്നായി കഴുകേണം. അകലം പാലിച്ചീടേണം. ഇങ്ങനെ യൊക്കെ ചെയ്താലോ.. കൊറോണ യെ നമുക്കോടിക്കാം. കൈകൾ കഴുകാതിരുന്നാലും . പുറത്തിറങ്ങി നടന്നാലും. കൊറോണ നമ്മെ പിടികൂടും.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത