എ.എൽ.പി.എസ്. മുട്ടുംതല/അക്ഷരവൃക്ഷം/ നേരിടാം നമുക്ക് നേരിടാം

നേരിടാം നമുക്ക് നേരിടാം
 

പനിയും ചുമയും വന്നാലോ
ഡോക്ടറെ കാണാൻ മടിക്കരുതേ
ഗുളികകൾ കഴിച്ച് ഒതുക്കരുതേ
ഓടിപോയി ഡോക്ടറെ കണ്ട്
കൊറോണയെന്ന് നോക്കണേ
വേണ്ട ചികിത്സകൾ തേടണേ
നിർദ്ദേശങ്ങൾ പാലിക്കു
ഒറ്റക്കെട്ടായി നേരിടാം

Janag Jayadev
1 A എ.എൽ.പി.എസ്. മുട്ടുംതല
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത