കൊറോണ കവിത

<poem>

കൊറോണ ലോകത്ത് വന്ന കാലം

മനുഷ്യനെങ്ങുമേ ദുരിത കാലം

ഭക്ഷണമില്ല മരുന്നുമില്ല മരുന്നിനിറങ്ങാൻ കഴിയുന്നില്ല

പക്ഷി മൃഗങ്ങൾക്കും ദുരിതകാലം

ഭക്ഷണ വെള്ളവും കിട്ടാനില്ല

തിക്കും തിരക്കും ബഹളമില്ല

വാഹനാപകടം തീരേയില്ല

നേരമില്ലെന്ന പരാതിയില്ല

ആരുമില്ലെന്ന തോന്നലില്ല

<poem>