എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് സംസാരശേഷി വർദ്ധിപ്പിക്കുന്നതിനു മായും ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനായി നിരവധി വൈവിധ്യം മാറുന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു ഇംഗ്ലീഷ് അസംബ്ലി ബുള്ളറ്റിൻ ബോർഡ് ഇംഗ്ലീഷ് ഗാനമ മത്സരം ക്വിസ് മത്സരം ഇംഗ്ലീഷ് വാരാചരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ലളിതവും രസകരവുമായി മാറ്റുന്നതിന് ഈ ക്ലബ്ബിന് സാധിക്കുന്നു