നേരിടുന്നു , നേരിടുന്നു ലോക ജനത മുഴുവനും വിലസിടുന്നു , വിലസിടുന്നു കൊവിഡ് എന്ന വൈറസ് കൊയ്തിടുന്നു , കൊയ്തിടുന്നു മർത്യ മനുഷ്യ ജീവനെ തകർക്കണം , തകർക്കണം നമുക്ക് ഈ വിപത്തിനെ , കഴുകിടേണം , കഴുകിടേണം രണ്ടു കൈയ്യുമെപ്പൊഴും വേണ്ട , വേണ്ട സ്പർശനം കണ്ണും മൂക്കും വായയും ധരിച്ചിടാം , ധരിച്ചിടാം ഗ്ലൗസും മാസ്ക്കുമെപ്പൊഴും ഇരുന്നിടാം , ഇരുന്നിടാം വീടിനുള്ളിലെപ്പോഴും വേണ്ട വേണ്ട നിൽപ്പത്, കൂട്ടം കൂടിയുള്ളത് പാലിച്ചിടുക, പാലിച്ചിടുക കൃത്യമായ അകലവും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത