പാരാകെമാഴ്ക്കുന്നു
കൊറോണ തൻ ഭീതിയിൽ
അനവധിയനവധി ജീവൻ-
പൊലിയുന്നു
വിശ്രമമില്ലാതെ ജോലി- ചെയ്യുന്നവർ
വീട്ടിൽ ഒതുങ്ങി ഇരിക്കുന്ന- നേരം
ഓരോ നിമിഷവും കൈകൾ- കഴുകുന്നു
വായിച്ചും പാടിയും നമ്മൾ- കഴിയുന്നു
കളിയൊഴിവാക്കേണം
കൂട്ടം ഒഴിവാക്കണം
സഞ്ചാരം നിർത്തേണം
കടകൾ പുട്ടേണം
വീടും പരിസരവും- വൃത്തിയാക്കേണം
ഒന്നിച്ചു പോരാടാം
ഒന്നായി തുരത്താം
ഈ covid 19 നെ