പല പല കാലം കണ്ടൂ നാം മഴക്കാലം, വേനൽ കാലം മാങ്ങാ കാലം, ചക്കക്കാലം പ്രളയക്കാലം, നിപ്പാ കാലം വന്നൂ ഭീകര കൊറോണക്കാലം കുഞ്ഞൻ കൊറോണ കൊല ചെയ്യുന്നുു. വീട്ടിലിരിക്കാം കൈ കഴുകാം വീട്ടിലിരുന്നു തുരത്താമിവനെ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത