എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ഗണിതശാസ്ത്രം മികവുകൾ

ഗണിത ആശയങ്ങൾ കൂടുതൽ ആഴത്തിൽ രൂപപ്പെടുത്താനും, ഗണിത ചിന്തയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. ഗണിതത്തിൽ പിന്നാക്കക്കാർ എന്ന മുദ്രകുത്തുന്ന വരെ മുന്നിലെ പ്രവർത്തകർ ആക്കാൻ സാധിക്കുന്നു. നിത്യ ജീവിതവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങൾ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഗണിതശില്പശാലയും മെട്രിക് മേളയും ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.