അകന്നിരിക്കും തൽക്കാലം പിന്നീട് അടുത്തിരിക്കാൻ വേണ്ടിയിട്ട് പകർന്നിടുന്നൊരു രോഗമാണിത് പക്ഷേ ജാഗ്രതാ മാത്രം മതി കൈകൾ കഴുകാൻ നന്നായി കരുതലാവാമെന്നായി പുറത്തിറങ്ങാൻ നോക്കാതെ അകത്തിരുന്നു കളിച്ചിടാം കൊറോണയെ നാം തുരത്തീടും സമൂഹ വ്യാപനമൊഴിവാക്കി കൊറോണ കാലം ഇനിയെന്നും ഒരു ഓർമകാലമായ് മാറീടും നമ്മിൽ ഒരു ഓർമകാലമായ് മാറീടും
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത