കളിയില്ലാത്തൊരു അവധിക്കാലം
ജാഗ്രത പുലർത്തും കൊറോണ കാലം
ലോകത്തെ ഭീതിയിലാക്കിയ കൊറോണ കാലം
പരീക്ഷകളില്ലാ വിദ്യാലയങ്ങൾ .....
ആഘോഷമില്ലാ.. നാടുകൾ....
ലോകത്തെങ്ങും കൊറോണ വൈറസ് .....
പടർന്നു പന്തലിക്കും ഈ മഹാമാരി
വീട്ടിലിരിക്കും സുരക്ഷിതത്വം
വൃത്തിയിൽ നടക്കൂ നാമെല്ലാം
മരുന്നിന് ഫലമായ് ജാഗ്രത പുലർത്തി
മുക്തി നേടുനാമെല്ലാം...
ലോകം ഉയർത്തിടാം നാം ഒരുമിച്ചാൽ ......