ശുചിത്വമുള്ള നാടിനായി ഒത്തു ചേർന്നിടാം പരിസരം ശുചിയാക്കണം നല്ല ചിന്തയാകണം നല്ല ചെയ്തിയാകണം നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം നന്മ നാടിനേകുവാൻ നല്ല പൗരനാകുവാൻ പരിസരം ശുചിയാക്കണം നന്മയുള്ള നാടിനായി വൃത്തി ശീലമാക്കണം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത