വുഹാനിൽ നിന്നും വിരുന്നു വന്നൂ കൊറോണയെന്നൊരു കുഞ്ഞു വൈറസ് ഉലകത്തെയാകെ ഭയത്തിലാക്കി മഹാമാരിയായ് വീശിയടിച്ചു വൈറസ് അനുദിനം പെരുകുന്നു രോഗികൾ നിശ്ചലരാകുന്നു ജനങ്ങളും പേടിമുഴുത്ത മാലോകരോ ആശങ്കയോടെ ദിനങ്ങൽ തള്ളിനീക്കീടുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത