ശുചിത്വം വേണം സംരക്ഷണവും
സംരക്ഷിക്കൂ പരിസ്ഥിതി യെ
ശുചീകരിക്കൂ പരിസരവും
ജാഗ്രത വേണം നമുക്ക്
പൊരുതിടാം കൊറോണ ക്കെതിരെ
പ്രതിരോധിക്കും ഒറ്റക്കെട്ടായി
വീട്ടിലിരിക്കാം കൈകെഴുകാം
വളർന്നു വരുന്ന തലമുറക്കായി
നന്മ പൂക്കും ഒരു ഭൂമിക്കായി
ഒന്നിച്ചൊന്നായി പൊരുതിടാം.