എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/മറക്കില്ലൊരിക്കലും

മറക്കില്ലൊരിക്കലും

അകന്നിടുന്നു നാം സ്നേഹമായ്
ചേർന്നിടുന്നു നാം മനസുമായ്
തെളിമയുള്ള ലോകമേ
കാത്തിടുന്നു നിൻ വരവിനായ്
സഹജീവികളെ കാണുവാൻ
സുഖ ദുഃഖമതു പങ്കിടാൻ
കൺതുറപ്പിച്ച വ്യാധിയേ
മറക്കില്ലൊരിക്കലും നിൻ പേരിനെ

ഉനൈസ ഫാത്തിമ
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത