എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/പരിസ്ഥിതിയെ രക്ഷിക്കാം...
പരിസ്ഥിതിയെ രക്ഷിക്കാം...
എല്ലാവിധ സസ്യങ്ങളും ജന്തുക്കളും അടങ്ങുന്നതാണ് പരിസ്ഥിതി. പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ്. അതിനായി നമുക്ക് ചെയ്യാൻ കഴിയുന്നവ:
ഭാവി തലമുറകൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇവിടത്തെ പ്രകൃതിവിഭവങ്ങൾ എന്ന ബോധ്യം എല്ലാവരിലും ഉണ്ടാകണം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |