കടൽ കടന്നൊരു വൈറസ് വന്നു ലോകം മുഴുവൻ കോവിഡ് ആക്കി കാണാൻ പറ്റാത്ത വൈറസ് വന്നു കണ്ണ് നനയ്ക്കും കാഴ്ച്ചകൾ തന്നു നമ്മൾക്കൊന്നായ് പോരാടാം കേരളമണ്ണിൽ ജീവിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത